2014, മാർച്ച് 4, ചൊവ്വാഴ്ച

കിഡ്‌നി സ്‌റ്റോണ്‍

http://urologist-doctor-india.com/urinary-stones.phpകിഡ്‌നി സ്‌റ്റോണ്‍ ആര്‍ക്കും വരാവുന്ന ഒരു സാധാരണ രോഗഗണത്തില്‍ പെടുന്ന ഒന്നാണ്. ഈ പ്രശ്‌നമുള്ളവര്‍ ഭക്ഷണകാര്യത്തില്‍ ചില ചിട്ടകള്‍ പാലിക്കുന്നതു നന്നായിരിക്കും. 

 


കിഡ്‌നി സ്‌റ്റോണ്‍ തന്നെ രണ്ടു തരമുണ്ട്. ചിലരില്‍ കാല്‍സ്യം ഓക്‌സിലേറ്റ് കല്ലും ചിലരില്‍ കാല്‍സ്യം ഫോസ്‌ഫേറ്റ് കല്ലും. കാല്‍സ്യം ഓക്‌സിലേറ്റ് കല്ലുള്ളവര്‍ പാല്‍, പാലുല്‍പന്നങ്ങള്‍, കോളിഫഌര്‍, മുട്ടയുടെ മഞ്ഞ, ശര്‍ക്കര എന്നിവ കുറഞ്ഞ അളവില്‍ മാത്രം കഴിയ്ക്കുക. തക്കാളിയും കഴിവതും ഒഴിവാക്കണം. ഓറഞ്ചുനീര്, നാരങ്ങാനീര് എന്നിവ കുടിയ്ക്കുമ്പോള്‍ ധാരാളം വെള്ളം ചേര്‍ത്തു വേണം കുടിയ്ക്കാന്‍. കാല്‍സ്യം ഫോസ്‌ഫേറ്റ് കല്ലുള്ളവര്‍ മുസമ്പി, നാരങ്ങ, ഓറഞ്ച് എന്നിവ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഇറച്ചി, കശുവണ്ടിപ്പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, പനീര്‍ എന്നിവയും കുറയ്ക്കണം. നാരുകളടങ്ങിയ ഭക്ഷണമാണ് വൃക്കയില്‍ കല്ലുള്ളവര്‍ കൂടുതലായി കഴിയ്‌ക്കേണ്ടത്. കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവില്‍ കാര്യമായ കുറവു വരുത്തുക.

http://urologist-doctor-india.com/urinary-stones.php




കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ വെള്ളം ധാരാളം കുടിയ്ക്കണം. മദ്യപാനം പോലുള്ള ശീലമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുകയേയുള്ളൂ.



More Information Visit :  http://goo.gl/G0L45U


http://urologist-doctor-india.com/click2call.php