2015, ജൂൺ 13, ശനിയാഴ്‌ച

100 വാട്ട് ഹോൽമിയം ലസേർ ഉപയോഗിച്ച പ്രോസ്സ്റ്റേറ്റ് ചികിത്സ (Prostate care)



ഏതാണ്ട് അമ്പതു വയസുമുത്ൽ പുരുഷൻമാരിൽ ഈ അസുഖം കണ്ടുവരുന്നു . പ്രോസ്സ്റ്റേറ്റ് ഗ്രന്ഥി വലുത്കുമ്പോൾ അത് മൂത്ര സുഗസഞ്ചാരം തടസം ഉണ്ടകുന്നു ചിലപ്പോൾ പൂര്ണമായി മൂത്ര തടസം ഉണ്ടാവാം



താഴെ പറയുന്ന ഏതകില്ലും ലക്ഷണം നിങ്ങള്ക് അനുഭവപെടുനുടകിൽ നിങൾ വൈദ്യസഹായം തേടിയിരികണം

  • കൂടുതൽ പ്രാവിശ മൂത്രം ഒഴികുക 
  • രാത്രി 2-3 തവണ മൂത്രം ഒഴികുക 
  • മൂത്രം ഒഴികാൻ തോനുമ്പോകും നിയദ്രികാൻ പറ്റാത്തവരിക 
  • മൂത്രം ഒഴികാൻ കൂടുതൽ സമയം വേണ്ടി വരിക 
  • മുറിഞ്ഞു മുറിഞ്ഞു മൂത്രം ഒഴികുക 
  • മുഴുവൻ മൂത്രം ഒഴിച്ചു പോയില്ല എന്ന തോന്നൽ 
  • ശക്തി കുറഞ്ഞ നെര്മയോട മൂത്രം ഒഴികുക 

പ്രോസ്സ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സക്കി പല സംവിതാനം ഉണ്ടെകിലും അത്യദുനീകവും ലോക പ്രസസ്തവുമായ 100 വാട്ട് ഹോൽമിയം ലസേർ ഉപയോഗിച്ച ചികിത്സ . യൂറോപ്പ്, ഓസ്ട്രെലിയ , കാനഡ എനീ സ്ഥലഗലിൽ ലഭ്യമായ ഈ ചികിത്സ കയ്യെതും ദൂരത്തു നിങ്ങളുട മലബാര് ഹോസ്പിടിൽ ആരംഭചിരികുന്നു.



ഇതിന്ട സവിശേഷതകൾ

  • ശസ്ത്രക്രിയ സമയത്ത് കുറഞ്ഞ അളവിൽ മാത്രം രക്തസ്രാവം ഉണ്ടാവുകയുള്ളൂ 
  • ശാസ്ട്രക്രിയക് ശേഷം മൂത്രസഞ്ഞിയിൽ കുയലിട്ടു വകുന സമയം വളര കുറച്ചുമാത്രം 
  • ഹ്രിദരോഗികള്കും രക്തം നേര്മയകുവാൻ ആസ്പിരിൻ മുതലായ മരുന്നുകൾ കഴികുന്നവര്കും വളരെ സുരക്ഷിതം 
  • കുറഞ്ഞ ആശുപത്രി വാസം പരിചരണ സമയം 
  • ധീർഘകാലം നിലനില്കുന ഫലം 



CONTACT US
www.urologist-doctor-india.com