2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

വൃക്കകളെ കുറിച്ച് അറിയുക

വൃക്കയെപ്പറ്റി കുറച്ചുകൂടി അറിഞ്ഞാല്‍ മാത്രമേ വൃക്കകളുടെ പണിയും പണിമുടക്കലും നമുക്ക് മനസ്സിലാവൂആകൃതി കൊണ്ട് പയര്‍മണി പോലെയാണെങ്കിലും നാലിഞ്ചുനീളവും രണ്ടിഞ്ചുവീതിയും 120 - 170 ഗ്രാം തൂക്കവുമുള്ള ഈ കുഞ്ഞന്‍ അവയവം നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഒരുപാട് അദ്ധ്വാനിക്കുന്നുണ്ട്ഉദരത്തിന്റെ താഴെയറ്റത്ത് നട്ടെല്ലിന് ഇരുവശത്തുമായി അല്പം കയറിയിറങ്ങിയാണ് രണ്ടു വൃക്കകളും സ്ഥിതിചെയ്യുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ വലതുവശത്തായതിനാല്‍ ആ ഭാഗത്തുള്ള വൃക്ക ഇടത് വശത്തുള്ള മറ്റേ വൃക്കയേക്കാള്‍ അല്പം ഇറങ്ങിയാണ് കാണപ്പെടുന്നത്. ഓരോ വൃക്കയ്ക്കും മുകളിലായി അഡ്രിനല്‍ ഗ്രന്ഥിയുണ്ട്ഏറ്റവും താഴത്തെ വാരിയെല്ലുകള്‍ വൃക്കകളെ പൊതിഞ്ഞ് സംരക്ഷിക്കുന്നുവാരിയെല്ലുകള്‍ക്കുള്ളിലുള്ള രണ്ട്കൊഴുപ്പ് പാളികള്‍ ഇവയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നു.
വൃക്കയെപ്പറ്റി കുറച്ചുകൂടി അറിഞ്ഞാല്‍  മാത്രമേ വൃക്കകളുടെ പണിയും പണിമുടക്കലും നമുക്ക് മനസ്സിലാവൂ.  ആകൃതി കൊണ്ട് പയര്‍മണി പോലെയാണെങ്കിലും നാലിഞ്ചുനീളവും രണ്ടിഞ്ചുവീതിയും 120 - 170 ഗ്രാം തൂക്കവുമുള്ള ഈ കുഞ്ഞന്‍ അവയവം നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഒരുപാട് അദ്ധ്വാനിക്കുന്നുണ്ട്.  ഉദരത്തിന്റെ താഴെയറ്റത്ത് നട്ടെല്ലിന് ഇരുവശത്തുമായി അല്പം കയറിയിറങ്ങിയാണ് രണ്ടു വൃക്കകളും സ്ഥിതിചെയ്യുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ വലതുവശത്തായതിനാല്‍ ആ ഭാഗത്തുള്ള വൃക്ക ഇടത് വശത്തുള്ള മറ്റേ വൃക്കയേക്കാള്‍ അല്പം ഇറങ്ങിയാണ് കാണപ്പെടുന്നത്.  ഓരോ വൃക്കയ്ക്കും മുകളിലായി അഡ്രിനല്‍ ഗ്രന്ഥിയുണ്ട്.  ഏറ്റവും താഴത്തെ വാരിയെല്ലുകള്‍ വൃക്കകളെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.  വാരിയെല്ലുകള്‍ക്കുള്ളിലുള്ള രണ്ട്കൊഴുപ്പ് പാളികള്‍ ഇവയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. - See more at: http://www.healthwatchmalayalam.com/kidney_diseases/reasons#sthash.RaQyVWe2.dpuf

ജന്മനാ അഥവാ പാരമ്പര്യമായി കിട്ടിയതും പിന്നീട് പലവിധ കാരണങ്ങള്‍കൊണ്ട് കിട്ടിയതുമായി രണ്ടിനം വൃക്കതകരാറുകളുണ്ട്.  വൃക്കകള്‍ തകരാറിലായി നിത്യരോഗിയായി നീണ്ടകാലം കഴിച്ചുകൂട്ടുന്നവരും പെട്ടെന്ന് തുടങ്ങി ഉടനെ കലശലായി മരണത്തോടടുക്കുന്നവരും വൃക്കരോഗികളിലൂണ്ട്.  വൃക്കകളുടെ എല്ലാഭാഗങ്ങളും സാധാരണ ഉപയോഗത്തില്‍ വരുന്നില്ല.  അപ്പോള്‍ രണ്ടിലൊന്നിനുകേടുപറ്റിയാലും ശേഷിക്കുന്നതിന്റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിച്ചാല്‍ കാര്യം നടക്കും.  അതുകൊണ്ടാണ് ശരിക്കുപ്രവര്‍ത്തിക്കുന്ന ഒരു വൃക്കമതി മനുഷ്യന് ജീവിക്കാന്‍ എന്നു പറയുന്നത്.  ഇതിന് വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്  “ കുറവു നികത്തല്‍ ”  ഹൈപ്പര്‍ ട്രോഫി എന്നാണ്. വൃക്കകളിലെ റീനല്‍ കലകള്‍ക്ക്  കഴിവു കുറയുമ്പോഴാണ് ഒരാള്‍ നിത്യ വൃക്കരോഗിയായിതീരുന്നത്. ഇതാണ് “വൃക്കപോയി ” “വൃക്ക പണിയെടുക്കുന്നില്ല ’’ എന്നൊക്കെ നമ്മള്‍ കേട്ടിട്ടുള്ള “കിഡ്നി ഫെയിലിയര്‍ ” ഇതോടെ വേണ്ടാത്തതും പുറന്തള്ളപ്പെടേണ്ടതുമായ വസ്തുക്കള്‍ മൂത്രത്തിലൂടെ പുറത്തുപോകാതെ രക്തം മലിനമാകുന്നു.  പിന്നെ ഒന്നേ ചെയ്യാനുണ്ടാവൂ.  ആദ്യം ഡയാലിസിസും പിന്നെ വൃക്ക മാറ്റി വെക്കലും. ഇല്ലെങ്കില്‍ ആകെ അവശനായ രോഗി മരണത്തിലെത്തും - See more at: http://www.healthwatchmalayalam.com/kidney_diseases/reasons#sthash.RaQyVWe2.dpuf