2015, നവംബർ 6, വെള്ളിയാഴ്‌ച

മൂത്രക്കല്ലിനും പ്രോസ്സ്റ്റേറ്റ്നും ലേസർ ചികിത്സ ( Laser Treatment For Kidney Stone and Prostate Enlargement )

പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ  ആൺ പ്രത്യുത്പാദന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം ആണ്. പ്രോസ്സ്റ്റേറ്റ്  ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രത്തിന്റെ  സുഖസഞ്ചാരത്തിന് തടസം ഉണ്ടാക്കുന്നു. ചിലപ്പോൾ പുർണമായി  മൂത്ര തടസം ഉണ്ടാവാം. ഏതാണ്ട് അമ്പതു വയസുമുത്ൽ ഉള്ള പുരുഷൻമാരിൽ അണ് ഈ അസുഖം കണ്ടുവരുന്നത്.

താഴെ പറയുന്ന ലക്ഷണങ്ങൾ  പ്രോസ്റ്റേറ്റ് കാരണമാകുന്നു :

  • മൂത്രത്തിൽ രക്തം
  • മൂത്രം പോകുന്ന  സമയത്ത് പുകച്ചിൽ പോലെ അനുഭവപ്പെടുക 
  • രാത്രിയിൽ രണ്ടോ അതിലധികമോ തവണ മൂത്രം ഒഴിക്കാൻ തോന്നുക
  • മൂത്രം ഒഴിക്കാൻ തുടങ്ങുമ്പോൾ  ഉള്ള വിഷമം


മൂത്രത്തിൽ ഉള്ള പദാർത്ദങ്ങൾ കട്ടിയായി അടിഞ്ഞുകൂടി ഉണ്ടാകുന്ന ഘരരൂപത്തിലുള്ള കല്ലുകൾ   ആണ് മൂത്രകല്ലുകൾ. ഇവ ഒരു മണൽ തരിയോളം ചെറുതോ നാരങ്ങയുടെ  വലുപ്പത്തിലോ   ഉണ്ടാവാം.

നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ  ഉണ്ടെങ്കിൽ അത് മൂത്രക്കല്ല്   ഉണ്ടാക്കാൻ കാരണമാകുന്നു :

  • വൃക്ക പ്രദേശത്തെ വയറിൻറെ   പിന്നിൽ അല്ലെങ്കിൽ ആ വശത്ത് കുത്തനെ, അനുഭവപെടുന്ന വേദന
  • അടിവയറ്റിൽ അനുഭവപെടുന്ന തീവ്രമായ വേദന

മറ്റ് ലക്ഷണങ്ങൾ:

  • ഛർദ്ദി
  • അസാധാരണമായ മൂത്രത്തിൻറെ നിറ വിത്യാസം
  •  മൂത്രത്തിൽ ബ്ലഡ്
  • ഓക്കാനം
  • പനി


കോഴിക്കോട് സ്ഥിതി  ചെയ്യുന്ന   മലബാർ ആശുപത്രിയിൽ നിങ്ങളുടെ മൂത്രക്കല്ലും  പ്രൊസെറ്ററ്റും  ലോകപ്രശസ്തമായ 100 വാട്ട്സ് ഹോള്മിയം ലേസർ തെറാപ്പി ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നു.

ഇതിന്റെ ഗുണങ്ങൾ

  • ചുരുങ്ങിയ രക്തം നഷ്ടം
  • വേഗത്തിൽ ഉള്ള രോഗശാന്തി
  • പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ  ഹൃദയ  രോഗികൾക്ക്  സുരക്ഷിതം  അണ്.
  • കുറഞ്ഞ ആശുപത്രി താമസം                                                                                                                                                                                                                                                                                                      
കുടുത്തൽ വിവരങ്ങൾക് 

സ ന്ദ ർ ശിക്കുക : urologist-doctor-india.com
മെയിൽ അയക്കുക : urologistdoctorindia@gmail.com








2015, ജൂൺ 13, ശനിയാഴ്‌ച

100 വാട്ട് ഹോൽമിയം ലസേർ ഉപയോഗിച്ച പ്രോസ്സ്റ്റേറ്റ് ചികിത്സ (Prostate care)



ഏതാണ്ട് അമ്പതു വയസുമുത്ൽ പുരുഷൻമാരിൽ ഈ അസുഖം കണ്ടുവരുന്നു . പ്രോസ്സ്റ്റേറ്റ് ഗ്രന്ഥി വലുത്കുമ്പോൾ അത് മൂത്ര സുഗസഞ്ചാരം തടസം ഉണ്ടകുന്നു ചിലപ്പോൾ പൂര്ണമായി മൂത്ര തടസം ഉണ്ടാവാം



താഴെ പറയുന്ന ഏതകില്ലും ലക്ഷണം നിങ്ങള്ക് അനുഭവപെടുനുടകിൽ നിങൾ വൈദ്യസഹായം തേടിയിരികണം

  • കൂടുതൽ പ്രാവിശ മൂത്രം ഒഴികുക 
  • രാത്രി 2-3 തവണ മൂത്രം ഒഴികുക 
  • മൂത്രം ഒഴികാൻ തോനുമ്പോകും നിയദ്രികാൻ പറ്റാത്തവരിക 
  • മൂത്രം ഒഴികാൻ കൂടുതൽ സമയം വേണ്ടി വരിക 
  • മുറിഞ്ഞു മുറിഞ്ഞു മൂത്രം ഒഴികുക 
  • മുഴുവൻ മൂത്രം ഒഴിച്ചു പോയില്ല എന്ന തോന്നൽ 
  • ശക്തി കുറഞ്ഞ നെര്മയോട മൂത്രം ഒഴികുക 

പ്രോസ്സ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സക്കി പല സംവിതാനം ഉണ്ടെകിലും അത്യദുനീകവും ലോക പ്രസസ്തവുമായ 100 വാട്ട് ഹോൽമിയം ലസേർ ഉപയോഗിച്ച ചികിത്സ . യൂറോപ്പ്, ഓസ്ട്രെലിയ , കാനഡ എനീ സ്ഥലഗലിൽ ലഭ്യമായ ഈ ചികിത്സ കയ്യെതും ദൂരത്തു നിങ്ങളുട മലബാര് ഹോസ്പിടിൽ ആരംഭചിരികുന്നു.



ഇതിന്ട സവിശേഷതകൾ

  • ശസ്ത്രക്രിയ സമയത്ത് കുറഞ്ഞ അളവിൽ മാത്രം രക്തസ്രാവം ഉണ്ടാവുകയുള്ളൂ 
  • ശാസ്ട്രക്രിയക് ശേഷം മൂത്രസഞ്ഞിയിൽ കുയലിട്ടു വകുന സമയം വളര കുറച്ചുമാത്രം 
  • ഹ്രിദരോഗികള്കും രക്തം നേര്മയകുവാൻ ആസ്പിരിൻ മുതലായ മരുന്നുകൾ കഴികുന്നവര്കും വളരെ സുരക്ഷിതം 
  • കുറഞ്ഞ ആശുപത്രി വാസം പരിചരണ സമയം 
  • ധീർഘകാലം നിലനില്കുന ഫലം 



CONTACT US
www.urologist-doctor-india.com

2015, മേയ് 29, വെള്ളിയാഴ്‌ച

100 വാട്ട് ഹോൽമിയം ലസേർ ഉപയോഗിച്ച് മൂത്ര കല്ലുകൾകുള്ള ചികിത്സ

മൂത്രത്തിൽ ഉള്ള പദർത്ഗൽ കട്ടിയായി ഉണ്ടാകുന്ന ഘരരൂപത്തിലുള്ള കഷണഗൾ ആന്നു മൂത്രകല്ലുകൾ. ഇവ ഒരു മണല്തരിയോളം ചെറുതോ നാരാഗ്ഗയുട വലിപ്പതില്ലോ ഉണ്ടാവാം



താഴെ പറയുന്ന ഏതകില്ലും പ്രശ്നം താങ്ങള അലട്ടുന്നുവന്കിൽ അതിന്നു കാരണം മൂത്രകല്ല്‌ ആയിരികാം

പുറംഭാഗതോ കിഡ്നീയുട ഭാഗതോ അനുഭവപടുന്ന മൂര്ച്ചയരിയ കടു്ടത വേദന്ന, വായരിന്റ അടിഭാഗത്ത്‌ നിന്നും അരകെട്ടിലക്ക് പരകുന്ന തീവ്രമായ വേദന്ന, മൂത്രത്തിൽ അസാടരനമായ നിറവത്യാസം , മൂത്രത്തിൽ രക്തം കലരൽ, പനി, മനംപിരട്ടൽ , ചരർദ്ടി, മരവിപ്പ് ,എനീ ലകഷനങ്ങൾ ഉണ്ടാവാം , ഇവയിൽ ഏതകിലും ലകഷനങ്ങൾ കാണുകയാനകിൽ ഉടനെ വൈദസഹയം തേടുക .



കാലിക്കറ്റ്‌ മലബാര് ഹോസ്പിറ്റലിൽ മൂത്രസായ ചികിത്സക്കി ലോകപ്രശസതമായ 100 വാട്ട് ഹോൽമിയം ലസേർ തെറാപ്പി ഇപ്പോൾ ലഭ്യമാണ്
  • എല്ലാ തരം മൂത്രസായകല്ലുകല്കും ഉപയോഗികാം 
  • അപപ്ര്പ്മായ എല്ലാ ഭാഗത്തിലും ലസേർ അനായാസമായി ഏറുന്നു 
  • അതിവേഗം സുഖം പ്രാപിക്കുന്നു 
  • ഹൃദ്ടരോഗി ആന്റികോയഗലട്ടട് രോഗികള്കും ഉത്തമം 
  • കല്ലുകള സ്ഥാനം മറുനില 


www.urologist-doctor-india.com

ആരോഗ്യ സംബ്ദമായ സംശ്യത്തിനു പ്രശ്നംതിന്നു മലബാര് ഹോസ്പിറ്റലിൽ ഡോക്ടര്സ് മറുപടി നല്കുന്നു

ചോദ്യം sms ആയോ WhatsApp ആയോ 7025767676 എന്ന നമ്പറിൽ അയക്കുക

ചോദ്യംടിനു 5 pm- 7pm ഇടയിൽ വിദഗ്ദ ഡോക്ടര്സ് മറുപടി നല്കുന്നു