2015, നവംബർ 6, വെള്ളിയാഴ്‌ച

മൂത്രക്കല്ലിനും പ്രോസ്സ്റ്റേറ്റ്നും ലേസർ ചികിത്സ ( Laser Treatment For Kidney Stone and Prostate Enlargement )

പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ  ആൺ പ്രത്യുത്പാദന വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം ആണ്. പ്രോസ്സ്റ്റേറ്റ്  ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രത്തിന്റെ  സുഖസഞ്ചാരത്തിന് തടസം ഉണ്ടാക്കുന്നു. ചിലപ്പോൾ പുർണമായി  മൂത്ര തടസം ഉണ്ടാവാം. ഏതാണ്ട് അമ്പതു വയസുമുത്ൽ ഉള്ള പുരുഷൻമാരിൽ അണ് ഈ അസുഖം കണ്ടുവരുന്നത്.

താഴെ പറയുന്ന ലക്ഷണങ്ങൾ  പ്രോസ്റ്റേറ്റ് കാരണമാകുന്നു :

  • മൂത്രത്തിൽ രക്തം
  • മൂത്രം പോകുന്ന  സമയത്ത് പുകച്ചിൽ പോലെ അനുഭവപ്പെടുക 
  • രാത്രിയിൽ രണ്ടോ അതിലധികമോ തവണ മൂത്രം ഒഴിക്കാൻ തോന്നുക
  • മൂത്രം ഒഴിക്കാൻ തുടങ്ങുമ്പോൾ  ഉള്ള വിഷമം


മൂത്രത്തിൽ ഉള്ള പദാർത്ദങ്ങൾ കട്ടിയായി അടിഞ്ഞുകൂടി ഉണ്ടാകുന്ന ഘരരൂപത്തിലുള്ള കല്ലുകൾ   ആണ് മൂത്രകല്ലുകൾ. ഇവ ഒരു മണൽ തരിയോളം ചെറുതോ നാരങ്ങയുടെ  വലുപ്പത്തിലോ   ഉണ്ടാവാം.

നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ  ഉണ്ടെങ്കിൽ അത് മൂത്രക്കല്ല്   ഉണ്ടാക്കാൻ കാരണമാകുന്നു :

  • വൃക്ക പ്രദേശത്തെ വയറിൻറെ   പിന്നിൽ അല്ലെങ്കിൽ ആ വശത്ത് കുത്തനെ, അനുഭവപെടുന്ന വേദന
  • അടിവയറ്റിൽ അനുഭവപെടുന്ന തീവ്രമായ വേദന

മറ്റ് ലക്ഷണങ്ങൾ:

  • ഛർദ്ദി
  • അസാധാരണമായ മൂത്രത്തിൻറെ നിറ വിത്യാസം
  •  മൂത്രത്തിൽ ബ്ലഡ്
  • ഓക്കാനം
  • പനി


കോഴിക്കോട് സ്ഥിതി  ചെയ്യുന്ന   മലബാർ ആശുപത്രിയിൽ നിങ്ങളുടെ മൂത്രക്കല്ലും  പ്രൊസെറ്ററ്റും  ലോകപ്രശസ്തമായ 100 വാട്ട്സ് ഹോള്മിയം ലേസർ തെറാപ്പി ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നു.

ഇതിന്റെ ഗുണങ്ങൾ

  • ചുരുങ്ങിയ രക്തം നഷ്ടം
  • വേഗത്തിൽ ഉള്ള രോഗശാന്തി
  • പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ  ഹൃദയ  രോഗികൾക്ക്  സുരക്ഷിതം  അണ്.
  • കുറഞ്ഞ ആശുപത്രി താമസം                                                                                                                                                                                                                                                                                                      
കുടുത്തൽ വിവരങ്ങൾക് 

സ ന്ദ ർ ശിക്കുക : urologist-doctor-india.com
മെയിൽ അയക്കുക : urologistdoctorindia@gmail.com